Theythaka lyrics|Kudukku2025|തെയ്തക

Here is the free lyrics of Malayalam song "Theythaka" from the movie "Kudukku2025" ."Kudukku" is a romantic thriller Malayalam film directed by Bilahari K Raj. The movie is starring Krishna Sankar, Aju Varghese, Swasika, Ram Mohan, Shine Tom Chacko, Durga KrishnaIt produced by Deepthi Ram, Krishna Sankar and Bilahari. 

                              
Theythaka lyrics|Kudukku2025|തെയ്തക

  Kudukku: Theythaka
Singer:Manikandan Ayyappa
Lyrics: Manikandan Ayyappa
Music: Nandakumar Kazhimbram
Year: 2021


Lyrics of  Theythaka  in Malayalam:


താനന്ന താനന്ന താനന്ന തന്നാനേ .. താനാനാ താനാനാ താനാനാ തന്നാനേ.. താനാനാ താനാനേ താ നാനേ താന്നാനേ.. താനന്ന താനന്ന താനാനേ തന്നാനേ.. ആരാന്റെ കണ്ടത്തില് ആരാണ്ടാ കൊത്തണത് ആരാന്റെ തേങ്ങുമ്മേല് ആരാണ്ടാ ചെത്തണത് നല്ലച്ചൻ കാവിലെ കോരന്റെ കുട്ട്യാണേ ഞാനാണ്ടാ പാടത്തെ കരുമാടി മുത്താണേ.. കാളിക്കും കോരാനും കടിഞ്ഞൂൽ ഞാനാണ്ടാ കാർത്തൂന്നും ചിരുതക്കും കുഞ്ഞഞ്ഞ ഞാനാണ്ടാ നാടകാളേ നേരം പോയി മുമ്പേലും ഏനുണ്ട് മാളോരെ കൂട്ടീട്ട് കൊയ്യാനും ഏനുണ്ട് തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത ഞാറു മുങ്ങണ് വരമ്പ് മൂടണ് നേരം മങ്ങണ് കണ്ടാ കോളും മുങ്ങണ് ഓളും മുങ്ങണ് ഓപ്പമുണ്ടണ് കണ്ടാ താത്തി കൊയ്യണ് താളത്തിൽ കൊയ്യണ് നീട്ടി കൊയ്യണ് കണ്ടാ വട്ടി നിറക്കണ് കൊട്ട നിറക്കണ് നാഴി നിറക്കണ് കണ്ടാ തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത നാടി വന്നപ്പോ ദേവി വന്നതും മൂതേവി പോയതും കണ്ടാ വയറ്റാട്ടി വന്നപ്പോ നാടറിഞ്ഞതും നങ്ങേലി പെറ്റതും കണ്ടാ വേല വന്നതും പാല പൂത്തതും മണം പരന്നതും കണ്ടാ നീട്ടിപ്പാടണ കൂത്തു മാടത്തിൽ പാവകൾ ആടണ കണ്ടാ തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത നേരാണ് നേരാണ് നേരം കറുക്കണ് രാമായാണക്കഥ പിന്നെയും പാടണ്‌ ദാരികൻ ചാവണ് കാളിയും തുള്ളണ് മേളോം കേൾക്കണ് താളോം കേൾക്കണ് തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തക തക തക തക തക തക തക തെയ് തക തക തെയ് തക തക തെയ്

Lyrics of  Theythaka  in English:


Thaananna Thaananna Thaananna Thannaane Thaananna Thaananna Thaananna Thannaane Thanaana Thanane Tha Nane Thannaane Thaananna Thaananna Thaananna Thannaane Aarante Kandathil Aarandaa Kothanathu Aarante Thengumellu Aarandaa Chethanathu Nallachan Kaavile Korante Kuttyaane Njanaanda Paadathe Karumaadi Muthaane Kaalikkum Koranum Kadinjoolu Njaananda Kaarthoonum Chirathakkum Kunjaanja Njaananda Nadakaale Neram Poyi Mumbelum Eanundu Maalore Kootteettu Koyyaanum Eanundu Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Njaaru Munganu Varambu Moodanu Neram Manganu Kandaa Kolum Munganu Olum Munganu Oppamundanu Kandaa Thaathi Koyyanu Thaalathil Koyyanu Neetti Koyyanu Kandaa Vatti Nirakkanu Kotta Nirakkanu Naazhi Nirakkanu Kandaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Naadi Vannappo Devi Vannathum Moodevi Poyathum Kandaa Vayattaatti Vannappo Naadarinjathum Nangeli Pettathum Kandaa Vela Vannathum Paala Poothathum Manam Parannathum Kandaa Neetti Paadana Koothu Maadathil Paavakal Aadana Kandaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Neraanu Neraanu Neram Karukkanu Ramayana Kadha Pinneyum Paadanu Dhaarikan Chaavanu Kaaliyum Thullanu Melam Kelkkanu Thaalom Kelkkanu Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa


Video of the song "Theythaka" from Kudukku2025