Parayathe song lyrics - Rasputin |പറയാതെ പറയാതെ| Vinay Fort| Sreenath Bhasi|2015
| Singer: | Sachin Warrier |
|---|---|
| Lyrics: | Rafeeq Ahamad |
| Music: | Rony Abraham |
| Year: | 2015 |
Lyrics in Malayalam :
പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായി ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതെ നിലാവേ രാത്രിമലരായി പോയ ഋതുവിൻ പാതയരികിൽ കാറ്റിലാടി വിലോലം ഓർത്ത വരികൾ കാറ്റിലാടി വിലോലം ഓർത്ത വരികൾ പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായി.. നിറയാതേതോ പുഴ പോലെ മാഞ്ഞൊരാ കാലമേ ഒരു മൂകരാവിലൂടെ ... താനേ മറന്നപോലെ ഈ വഴി വന്നൊരു തെന്നലേ മാഞ്ഞ നിനവിൻ .. മാഞ്ഞ നിനവിൻ ജാലകങ്ങൾ ... വീണ്ടും അതിലോലമായി നീ തലോടി ഞാനുണർന്നു ദാഹവിവശം സാഗരംപോൽ നിലാവിൽ പാടി നിന്നു.. പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായി ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതെ നിലാവേ രാത്രിമലരായി ...
Lyrics in English :
Parayathe parayathe en mounam ganamaayi pozhiyathe ozhiyathe en daham meghamaayi ormayozhukum karayilaare kaatthu veruthe nilave rathrimalarayi poya rithuvin pathayarikil kaattilaadi vilolam orttha varikal kaattilaadi vilolam orttha varikal parayathe parayathe en mounam ganamaayi pozhiyathe ozhiyathe en dhaham meghamaayi Nirayathetho puzha pole.. maanjoraa kaalame oru mukaravilude... thane marannapole ee vazhi vannoru thennale maanja ninavin.. maanja ninavin jaalakangal... veendum athilolamaayi nee thalodi njanunarnnu dahavivasham saagarampol nilavil paadi ninnu Parayathe parayathe.. en mounam ganamaayi pozhiyathe ozhiyathe en daham meghamaayi ormayozhukum karayilaare kaatthu veruthe nilave rathrimalarayi..


Post a Comment