Karuthapenne lyrics|Thenmavin Kombath|Mohanlal|Shobhana|Priyadarshan

"Karutha penne" is a famous romantic song from the Malayalam movie 'Thenmavin Kombath'. Here is the free Malayalam lyrics of "Karutha Penne". 'Thenmavin Kombath' is a romantic comedy movie directed by Priyadarshan. It was released in 1994. Mohanlal, Shobhana, Nedumudi Venu played major roles. This song was composed by Berny Ignatious and sung by M.G Sreekumar. The movie produced by N Gopalakrishnan and written by Priyadarshan.
                      
Karuthapenne malayalam song lyrics|Thenmavin Kombath|Mohanlal|Shobhana|Priyadarshan

  Thenmavin Kombath: Karuthapenne
Singer:M G Sreekumar
Lyrics: Gireesh Puthenchery
Music: Berny Ignatious
Year: 1994


Lyrics of  Karuthapenne :


Karutha penne ninne kaananjittorunaalunde, Varuthapetten njaaanoru vandaay chamanjenedi, Thudichu thullum manasinnullil thanichu ninne, Njan ninachirippundee….. (karuthapenne) Chaanthani chingaari chippivala kinnari, Neeyenne engane swanthamaakki, Maamala kolothe thevare kandappol , Manthramonnen kaathil chollithannee, Konjedi penne marimaan kannee… Kaaman meettum maayaveene, Thullithulumbumen ullil karamkondu , Nullikothippikkum thankakkayye, Chikkam chilambunna thangachilambittu, Thennithudikkedi kallippenne…. (karuthapenne) Thaadiyil pottittu thankanirakombaatti, Poo manikaalayay nee paayumbol, Chaarani chaanthittu kallumani kaappittu, Paadipparannu nee porunnundo, Koodeyurangaan kothiyaavunnooo, Nenjil manjin kuliroorunnooo, Nilledi nilledi nilledi ninnude , Kunjikkurumbonnu kaanatte njaan, Manjakuurkkuthi kunnum kadannittu, Minnippolinjallo poonilaavu... (karuthapenne)

Lyrics in Malayalam : 

കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ (കറുത്തപെണ്ണേ) ചാന്തണിച്ചിങ്കാരി ചിപ്പിവളക്കിന്നാരി നീയെന്നെയെങ്ങനെ സ്വന്തമാക്കി മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ മന്ത്രമൊന്നെന്‍ കാതില്‍ ചൊല്ലിത്തന്നേ കൊഞ്ചെടി പെണ്ണേ മറിമാന്‍‌കണ്ണേ കാമന്‍ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളില്‍‌ക്കരംകൊണ്ട് നുള്ളിക്കൊതിപ്പിയ്ക്ക് പയ്യെപ്പയ്യെ ചിക്കം ചിലമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിത്തുടിയ്ക്കടീ കള്ളിപ്പെണ്ണേ (കറുത്തപെണ്ണേ) താടയില്‍‌പ്പൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോള്‍ കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നു നീ പോരുന്നുണ്ടോ കൂടെയുറങ്ങാന്‍ കൊതിയാവുന്നു നെഞ്ഞില്‍ മഞ്ഞിന്‍ കുളിരൂറുന്നു നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന്‍ മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് (കറുത്തപെണ്ണേ)     

Video of the song "Karuthapenne"