Alare ne ennile song lyrics|'Member Rameshan 9aam Ward'|Arjun Ashok|Ayraan|NIthya Mammen
| Singer: | Ayraan, Nithya Mammen |
|---|---|
| Lyrics: | Shabareesh |
| Music: | Kailas |
| Year: | 2021 |
Lyrics of Alare ne ennile :
Alare Nee Ennile Lyrics in Malayalam Eeran nilaavil varavaai Choodi ninnu chundil Madhuram niraye Pathivaai athilennum Then thullikal Thulumbunnu thaazhe Neer thulli pol Nukarneeduvaanaai parannethi njan Alare nee ennile Oliyaai mareedumo Piriyathe ennennume en jeevane Ithalil njan cherave Paranayam nee ekumo Hridhayam neerumbozhum ennennume Eeran nilaavil varavaai Choodi ninnu chundil Madhuram niraye Raavereyaai ithaloramayi itha Cherunnu njano thaniye Poonthen urangunna poovinullilitha Pookkunnu moham pathiye Ninne nukarumpol Akame aliyumpol Oraayiram aandham Viriyumini aavolam Ennil cherumee neram Janmam dhanyamaai Alare nee ennile Oliyaai mareedumo Piriyathe ennennume en jeevane Ithalil njan cherave Paranayam nee ekumo Hridhayam neerumbozhum ennennume Eeran nilaavil varavaai Choodi ninnu chundil Madhuram niraye Pathivaai athilennum Then thullikal Thulumbunnu thaazhe Neer thulli pol Nukarnneeduvanaai parannethi njan Alare nee ennile Oliyaai mareedumo Piriyathe ennennume en jeevane Ithalil njan cherave Paranayam nee ekumo Hridhayam neerumbozhum ennennume
Lyrics in Malayalam :
ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻതുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ രാവേറെയായി ഇതളോരമായി ഇതാ ചേരുന്നു ഞാനോ തനിയെ പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ പൂക്കുന്നു മോഹം പതിയെ… നിന്നെ നുകരുമ്പോൾ അകമേ അലിയുമ്പോൾ ഒരായിരം ആനന്ദം വിരിയുമിനി ആവോളം നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായി അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻതുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ

Post a Comment